-
Repugn
- ക്രിയ
-
എതിർക്കുക
-
എതിർത്തു സമരംചെയ്യുക
-
Repugnant
♪ റിപഗ്നൻറ്റ്- വിശേഷണം
-
വിരുദ്ധമായ
-
ജുഗുപ്സിതമായ
-
അസഹ്യമായ
- -
-
ചെറുത്തുനിൽക്കുന്ന
- വിശേഷണം
-
വൈമുഖ്യമുളവാക്കുന്ന
-
Repugnance
- നാമം
-
വിസമ്മതം
-
വൈമുഖ്യം
-
വിദ്വേഷം
- -
-
റിപഗ്നൻസ്
-
വെറുപ്പ് സഹജവിരോധം ജുഗുപ്സ
-
വെറുപ്പ്
-
എതിർപ്പ്
-
Repugnancy
- നാമം
-
സഹജവിരോധം
-
Repugnantly
- വിശേഷണം
-
പ്രതികൂലമായി
- -
-
വെറുപ്പോടെ