1. Repugnance

    1. നാമം
    2. വിസമ്മതം
    3. വൈമുഖ്യം
    4. വിദ്വേഷം
    1. -
    2. റിപഗ്നൻസ്
    3. വെറുപ്പ് സഹജവിരോധം ജുഗുപ്സ
    4. വെറുപ്പ്
    5. എതിർപ്പ്
  2. Repugn

    1. ക്രിയ
    2. എതിർക്കുക
    3. എതിർത്തു സമരംചെയ്യുക
  3. Repugnancy

    1. നാമം
    2. സഹജവിരോധം
  4. Repugnant

    ♪ റിപഗ്നൻറ്റ്
    1. വിശേഷണം
    2. വിരുദ്ധമായ
    3. ജുഗുപ്സിതമായ
    4. അസഹ്യമായ
    1. -
    2. ചെറുത്തുനിൽക്കുന്ന
    1. വിശേഷണം
    2. വൈമുഖ്യമുളവാക്കുന്ന
  5. Repugnantly

    1. വിശേഷണം
    2. പ്രതികൂലമായി
    1. -
    2. വെറുപ്പോടെ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക