1. Reputedly

    ♪ റിപ്യൂറ്റിഡ്ലി
    1. വിശേഷണം
    2. പ്രസിദ്ധിയുള്ളതായി
    1. ക്രിയാവിശേഷണം
    2. ശ്രുതിപ്രകാരം
    3. പ്രസിദ്ധിയിൽ
  2. Reputable

    ♪ റെപ്യറ്റബൽ
    1. വിശേഷണം
    2. മാന്യനായ
    3. കീർത്തികരമായ
    4. സുപ്രതിഷ്ഠിതമായ
    5. ശ്ലാഘനീയമായ
  3. Reputableness

    1. നാമം
    2. സുപ്രതിഷ്ഠത
  4. Reputation

    ♪ റെപ്യറ്റേഷൻ
    1. നാമം
    2. കീർത്തി
    3. ഖ്യാതി
    4. ലോകപ്രീതി
    5. ശ്രുതി
    6. പ്രശസ്തി
  5. Repute

    ♪ റീപ്യൂറ്റ്
    1. ക്രിയ
    2. കണക്കാക്കുക
    1. നാമം
    2. കീർത്തി
    1. ക്രിയ
    2. മതിക്കുക
    1. നാമം
    2. ബഹുമാനം
    1. ക്രിയ
    2. ഗണിക്കുക
    1. നാമം
    2. മാനം
    1. ക്രിയ
    2. കീർത്തിക്കുക
    1. നാമം
    2. സൽപ്പേർ
    1. -
    2. പൊതുവായ അഭിപ്രായമോ മതിപ്പോ
    1. നാമം
    2. ജനാഭിപ്രായം
    1. ക്രിയ
    2. യശസ്സുണ്ടാവുക
    1. -
    2. യശസ്സ്
  6. Reputed

    ♪ റിപ്യൂറ്റിഡ്
    1. വിശേഷണം
    2. പ്രസിദ്ധമായ
    3. പ്രസിദ്ധിയുള്ള
    4. കീർത്തിയുള്ള
    5. വിശ്രുതമായ
    6. പേരെടുത്ത
    7. പ്രസിദ്ധ
    8. ലോകവിശ്രുത

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക