-
Rescue
♪ റെസ്ക്യൂ- ക്രിയ
-
രക്ഷപ്പെടുത്തുക
-
മോചിപ്പിക്കുക
-
രക്ഷിക്കുക
- നാമം
-
രക്ഷപ്പെടുത്തൽ
- ക്രിയ
-
വിടുവിക്കുക
- നാമം
-
ഉദ്ധാരണം
- ക്രിയ
-
വീണ്ടെടുക്കുക
-
വിടുവിക്കൽ
-
തടവിൽ ബലമായി മോചിപ്പിക്കുക
- നാമം
-
ആപത്തിൽനിന്നോ അപകടത്തിൽ നിന്നോ രക്ഷപ്പെടുത്തൽ
-
ശത്രുവിന്റെ പിടിയിൽ നിന്നു മോചിപ്പിക്കൽ
-
ദുർമ്മാർഗ്ഗത്തിൽനിന്നു വീണ്ടെടുക്കൽ
-
പരിത്രാണനം
-
Air-sea rescue
- നാമം
-
വായുമാർഗ്ഗം കടലിൽപ്പെട്ടവരെ സഹായിക്കൽ
-
Rescue home
♪ റെസ്ക്യൂ ഹോമ്- -
-
ദുർമ്മാർഗ്ഗത്തിൽനിന്നു രക്ഷപ്പെടുത്തുന്ന സ്ത്രീകളെ പാർപ്പിക്കുന്ന വസതി
-
Rescued
♪ റെസ്ക്യൂഡ്- ക്രിയ
-
രക്ഷിക്കുക
- വിശേഷണം
-
രക്ഷിക്കപ്പെട്ട