1. Research

    ♪ റീസർച്
    1. നാമം
    2. ഗവേഷണം
    3. പര്യന്വേഷണം
    4. പര്യവേക്ഷണം
    1. ക്രിയ
    2. ഗവേഷണം നടത്തുക
    3. തിരഞ്ഞു നടക്കുക
    4. സൂക്ഷ്മപരീക്ഷണം നടത്തുക
    5. അന്വേഷണം നടത്തുക
  2. Researcher

    ♪ റീസർചർ
    1. നാമം
    2. ഗവേഷകൻ
    3. ഗവേഷണ വിദ്യാർത്ഥി
  3. Psychical research

    ♪ സൈകികൽ റീസർച്
    1. നാമം
    2. അതീന്ദ്രിയശക്തികളെക്കുറിച്ചുള്ള പഠനം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക