-
Resentfully
- വിശേഷണം
-
വിപ്രതിപത്തി പ്രകടിപ്പിക്കുന്നതായി
-
നീസത്തോടെ വീക്ഷിക്കുന്നതായി
-
Resent
♪ റിസെൻറ്റ്- ക്രിയ
-
മുഷിച്ചിൽ കാട്ടുക
-
വെറുപ്പുകാട്ടുക
-
ദുർമുഖം കാട്ടുക
-
കോപിക്കുക
-
നീരസത്തോടെ വീക്ഷിക്കുക
-
വിപ്രതിപത്തി പ്രകടപ്പിക്കുക
-
വാക്കിലോ ഭാവത്തിലോ പെരുമാറ്റത്തിലോ അനിഷ്ടം കാട്ടുക
-
വിദ്വേഷമുണ്ടാക്കുക
- നാമം
-
വിദ്വേഷമുണ്ടാകുക
-
അമർഷം കാട്ടുക
-
രസക്കേടായിരിക്കുക
-
ഇഷ്ടക്കേടു തോന്നുക
- ക്രിയ
-
ഇഷ്ടക്കേടുതോന്നുക
-
Resentful
♪ റിസെൻറ്റ്ഫൽ- വിശേഷണം
-
എളുപ്പം കോപിക്കുന്ന
-
വേഗം മുഷിയുന്ന
-
ഈറയുള്ള
-
നീരസമുള്ള
-
വെറുക്കുന്ന
-
അമർഷമുള്ള
-
നീരസമുളള
-
അവഹേളനത്തിൽ ദ്വേഷമുളള
-
മുൻകോപമുളള
-
Resentment
♪ റിസെൻറ്റ്മൻറ്റ്- നാമം
-
അവജ്ഞ
-
നീരസം
-
വിദ്വേഷം
-
ക്രാധം
-
അമർഷം