1. Resentment

    ♪ റിസെൻറ്റ്മൻറ്റ്
    1. നാമം
    2. അവജ്ഞ
    3. നീരസം
    4. വിദ്വേഷം
    5. ക്രാധം
    6. അമർഷം
  2. Resent

    ♪ റിസെൻറ്റ്
    1. ക്രിയ
    2. മുഷിച്ചിൽ കാട്ടുക
    3. വെറുപ്പുകാട്ടുക
    4. ദുർമുഖം കാട്ടുക
    5. കോപിക്കുക
    6. നീരസത്തോടെ വീക്ഷിക്കുക
    7. വിപ്രതിപത്തി പ്രകടപ്പിക്കുക
    8. വാക്കിലോ ഭാവത്തിലോ പെരുമാറ്റത്തിലോ അനിഷ്ടം കാട്ടുക
    9. വിദ്വേഷമുണ്ടാക്കുക
    1. നാമം
    2. വിദ്വേഷമുണ്ടാകുക
    3. അമർഷം കാട്ടുക
    4. രസക്കേടായിരിക്കുക
    5. ഇഷ്ടക്കേടു തോന്നുക
    1. ക്രിയ
    2. ഇഷ്ടക്കേടുതോന്നുക
  3. Resentful

    ♪ റിസെൻറ്റ്ഫൽ
    1. വിശേഷണം
    2. എളുപ്പം കോപിക്കുന്ന
    3. വേഗം മുഷിയുന്ന
    4. ഈറയുള്ള
    5. നീരസമുള്ള
    6. വെറുക്കുന്ന
    7. അമർഷമുള്ള
    8. നീരസമുളള
    9. അവഹേളനത്തിൽ ദ്വേഷമുളള
    10. മുൻകോപമുളള
  4. Resentfully

    1. വിശേഷണം
    2. വിപ്രതിപത്തി പ്രകടിപ്പിക്കുന്നതായി
    3. നീസത്തോടെ വീക്ഷിക്കുന്നതായി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക