1. Reservative

    1. വിശേഷണം
    2. മാറ്റിവയ്ക്കുന്നതായ
    3. കരുതിവയ്ക്കുന്നതായ
  2. Reserve fund

    ♪ റിസർവ് ഫൻഡ്
    1. നാമം
    2. കരുതൽധനം
    3. സൂക്ഷിപ്പു പണം
  3. Cash reserve ratio

    ♪ കാഷ് റിസർവ് റേഷീോ
    1. -
    2. കരുതൽ ധനാനുപാതം
  4. Reserved forest

    1. നാമം
    2. സംരക്ഷിത വനമേഖല
  5. Biosphere reserve

    1. നാമം
    2. ജൈവ മണ്ഡല സംവരണ മേഖല
  6. Game reserve

    ♪ ഗേമ് റിസർവ്
    1. നാമം
    2. വേട്ട മൃഗങ്ങൾക്കായി മാറ്റിവച്ചിട്ടുള്ള സ്ഥലം
    3. വനഭാഗം
  7. Reservedly

    1. വിശേഷണം
    2. അൽപഭാഷിയായി
    3. കരുതിവയ്ക്കപ്പെട്ടതായി
  8. Reservation

    ♪ റെസർവേഷൻ
    1. -
    2. മാറ്റിവയ്ക്കൽ
    3. കരുതിവയ്ക്കൽ
    1. നാമം
    2. വൈമനസ്യം
    3. വേർതിരിച്ച സ്വത്ത്
    4. മാറ്റിവച്ച സ്ഥലം
    5. സംവരണം
    6. ഉടമസ്ഥാവകാശം
    7. എതിർപ്പ്
    8. കരുതിവെച്ചത്
  9. Reserve

    ♪ റിസർവ്
    1. നാമം
    2. തടസ്സം
    3. പ്രതിബന്ധം
    4. കരുതൽ
    5. ശേഖരം
    6. സംഭാരം
    7. കരുതിവച്ചത്
    8. പരിമിതഭാഷണം
    9. കരുതൽധനം
    10. പ്രത്യേകസ്വത്ത്
    11. അവാചാലത്വം
    12. കരുതൽസൈന്യം
    13. കരുതൽ ധനം
    14. കരുതൽ സൈന്യം
    1. ക്രിയ
    2. സംവരണം ചെയ്യുക
    3. ഒഴിച്ചിടുക
    4. ഏർപ്പാടാക്കി വയ്ക്കുക
    5. കരുതിവയ്ക്കുക
  10. Reserved

    ♪ റിസർവ്ഡ്
    1. വിശേഷണം
    2. മിതഭാഷിയായ
    3. തുറന്നമനസ്സില്ലാത്ത
    4. മറച്ചുവച്ച
    5. മിണ്ടാട്ടമില്ലാത്ത
    6. മനം മൂടിയ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക