-
Reserved
♪ റിസർവ്ഡ്- വിശേഷണം
-
മിതഭാഷിയായ
-
തുറന്നമനസ്സില്ലാത്ത
-
മറച്ചുവച്ച
-
മിണ്ടാട്ടമില്ലാത്ത
-
മനം മൂടിയ
-
Reserve fund
♪ റിസർവ് ഫൻഡ്- നാമം
-
കരുതൽധനം
-
സൂക്ഷിപ്പു പണം
-
Reserved forest
- നാമം
-
സംരക്ഷിത വനമേഖല
-
Biosphere reserve
- നാമം
-
ജൈവ മണ്ഡല സംവരണ മേഖല
-
Game reserve
♪ ഗേമ് റിസർവ്- നാമം
-
വേട്ട മൃഗങ്ങൾക്കായി മാറ്റിവച്ചിട്ടുള്ള സ്ഥലം
-
വനഭാഗം
-
Cash reserve ratio
♪ കാഷ് റിസർവ് റേഷീോ- -
-
കരുതൽ ധനാനുപാതം
-
Reservedly
- വിശേഷണം
-
അൽപഭാഷിയായി
-
കരുതിവയ്ക്കപ്പെട്ടതായി
-
Reservation
♪ റെസർവേഷൻ- നാമം
-
വൈമനസ്യം
-
വേർതിരിച്ച സ്വത്ത്
-
മാറ്റിവച്ച സ്ഥലം
-
സംവരണം
-
ഉടമസ്ഥാവകാശം
- -
-
മാറ്റിവയ്ക്കൽ
- നാമം
-
എതിർപ്പ്
- -
-
കരുതിവയ്ക്കൽ
- നാമം
-
കരുതിവെച്ചത്
-
Reservative
- വിശേഷണം
-
മാറ്റിവയ്ക്കുന്നതായ
-
കരുതിവയ്ക്കുന്നതായ
-
Reserve
♪ റിസർവ്- നാമം
-
തടസ്സം
-
പ്രതിബന്ധം
-
കരുതൽ
-
ശേഖരം
-
സംഭാരം
- ക്രിയ
-
സംവരണം ചെയ്യുക
- നാമം
-
കരുതിവച്ചത്
-
പരിമിതഭാഷണം
-
കരുതൽധനം
-
പ്രത്യേകസ്വത്ത്
-
അവാചാലത്വം
-
കരുതൽസൈന്യം
-
കരുതൽ ധനം
-
കരുതൽ സൈന്യം
- ക്രിയ
-
ഒഴിച്ചിടുക
-
ഏർപ്പാടാക്കി വയ്ക്കുക
-
കരുതിവയ്ക്കുക