-
Residential
♪ റെസിഡെൻചൽ- വിശേഷണം
-
വാസയോഗ്യമായ
-
പാർപ്പിടത്തിനുപയോഗിക്കാവുന്ന
-
പാർപ്പിടങ്ങളുള്ള
-
പാർപ്പിടങ്ങൾ നിറഞ്ഞ
-
Non-residential
- വിശേഷണം
-
ആൾപ്പാർപ്പില്ലാത്ത
-
വീടുകളില്ലാത്ത
-
Residential certificate
- നാമം
-
സ്ഥിരതാമസ സാക്ഷ്യപത്രം