-
Resignation
♪ റെസഗ്നേഷൻ- നാമം
-
പരിത്യാഗം
-
സമർപ്പണം
- ക്രിയ
-
ഉപേക്ഷിക്കൽ
- നാമം
-
രാജി
-
അധികാരത്യാഗം
-
വിധിക്കു കീഴടങ്ങൽ
-
ക്ഷമ
-
ദമനം
- ക്രിയ
-
വേണ്ടന്നുവയ്ക്കൽ
- നാമം
-
വഴങ്ങൽ
-
Resign oneself to
♪ റിസൈൻ വൻസെൽഫ് റ്റൂ- ഭാഷാശൈലി
-
പരാതികൂടാതെ സഹിക്കുക
-
Resignedly
- ക്രിയാവിശേഷണം
-
ക്ഷമയോടെ
- -
-
അർപ്പിത മനസ്സോടെ
-
Resigner
- ക്രിയ
-
ക്ഷമിക്കൽ
-
Resignment
- ക്രിയ
-
ക്ഷമിക്കൽ
-
Resigned
♪ റിസൈൻഡ്- വിശേഷണം
-
വഴങ്ങുന്നത്
-
ഉപേക്ഷിച്ച
-
ശാന്തമായ
-
കീഴടങ്ങുന്ന
-
പൊറുക്കുന്ന
-
ദൈവേഷ്ടത്തിന്നേൽപിച്ചുകൊടുക്കുന്ന
-
ഭവിതവ്യതാപ്രപന്നനായ
- -
-
രാജിവച്ച
- വിശേഷണം
-
പരിത്യക്ഷമായ
-
സമ്മതമുള്ള
-
വിട്ടുകൊടുത്ത
-
ക്ഷാന്തിയുള്ള
- -
-
ക്ഷമ കാട്ടുന്ന
- വിശേഷണം
-
സഹിഷ്ണുതയുള്ള
-
Resign
♪ റിസൈൻ- ക്രിയ
-
വഴങ്ങുക
-
ഏൽപിച്ചുകൊടുക്കുക
-
ഉപേക്ഷിക്കുക
-
സമർപ്പിക്കുക
-
ഒഴിഞ്ഞുകൊടുക്കുക
-
വിധിക്കു മാനസികമായി കീഴടങ്ങുക
-
വിധേയമാവുക
-
രാജിവയ്ക്കുക
-
അധികാരം ത്യജിക്കുക
-
ഇട്ടേച്ചുപോവുക
-
വിട്ടേച്ചുപോകുക
-
ജോലിയോ പദവിയോ രാജിവയ്ക്കുക