1. Resin

    ♪ റെസൻ
    1. നാമം
    2. മരക്കറ
    3. ഒരു വകപശ
    4. മരപ്പശ
    5. പൈൻജാതി മരങ്ങളിൽനിന്നുമെടുക്കുന്ന കൊഴുത്ത പദാർത്ഥം
  2. Resin form

    ♪ റെസൻ ഫോർമ്
    1. വിശേഷണം
    2. മരക്കറയായ
  3. Indian resin

    ♪ ഇൻഡീൻ റെസൻ
    1. നാമം
    2. പൈൻകറ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക