1. Resist

    ♪ റിസിസ്റ്റ്
    1. ക്രിയ
    2. എതിർക്കുക
    3. ചെറുക്കുക
    4. പ്രതിരോധിക്കുക
    5. ചെറുത്തുനിൽക്കുക
    6. തടയുക
    7. നേരിടുക
    8. ശഠിക്കുക
    9. തടുക്കുക
    10. പ്രതിഷേധിക്കുക
    11. മുന്നോട്ടൊഴുക്കുക
    12. പ്രവർത്തനത്തെ തടഞ്ഞുനിറുത്തുക
    13. തടസ്സം ചെയ്യുക
    14. വഴങ്ങാതിരിക്കുക
    15. ബാധിക്കാതിരിക്കുക
    16. ചെറുത്തു നിൽക്കുക
    17. ചെറുത്തു നില്ക്കുക
  2. Resister

    1. -
    2. ചെറുക്കുന്ന ആളെ വസ്തുവോ
  3. Resistant

    ♪ റിസിസ്റ്റൻറ്റ്
    1. വിശേഷണം
    2. എതിർക്കുന്ന
    3. തടുക്കുന്ന
    1. അവ്യയം
    2. അല്ലെങ്കിൽ
    1. വിശേഷണം
    2. തടയുന്ന
    3. ചെറുക്കുന്ന പ്രതിബന്ധിക്കുന്ന
    4. പ്രതിരോധിക്കുന്ന
    5. പ്രതിരോധകമായ
    6. നിരോധകമായ
  4. Resistible

    1. വിശേഷണം
    2. തടുക്കാവുന്ന
    3. ചെറുത്തുനിൽക്കാവുന്ന
  5. Resistibly

    1. വിശേഷണം
    2. എതിരായി
    3. പ്രതികൂലമായി
    1. നാമം
    2. തടുക്കത്തക്കവണ്ണം
  6. Resistance

    ♪ റിസിസ്റ്റൻസ്
    1. നാമം
    2. തടസ്സം
    3. പ്രതിബന്ധം
    4. പ്രതിരോധം
    1. ക്രിയ
    2. എതിർക്കൽ
    1. നാമം
    2. ചെറുത്തു നിൽക്കൽ
    3. പ്രതിശക്തി
    4. പ്രതിരോധക്ഷമത
    5. ചെറുത്തുനിൽപ്
    6. വശപ്പെടാതിരിക്കൽ
    7. എതിർപ്പ്
    1. ക്രിയ
    2. ചെറുക്കാനുളള കഴിവ്
    1. നാമം
    2. വസ്തുക്കളുടെ വിദ്യുത്പ്രവാഹരോധനാങ്കം
    3. ചെറുത്തുനില്പ്
  7. Resistively

    1. നാമം
    2. ചെറുക്കുമാർ
    1. -
    2. ചെറുത്തുകൊണ്ട്
  8. Cannot resist

    ♪ കാനാറ്റ് റിസിസ്റ്റ്
    1. ക്രിയ
    2. അതു പറയാതിരിക്കാൻ കഴിയാതിരിക്കുക
    3. അതിയായി ആകർഷിക്കപ്പെടുക
  9. Resistibility

    1. വിശേഷണം
    2. ചെറുക്കുന്ന
  10. Passive resistance

    ♪ പാസിവ് റിസിസ്റ്റൻസ്
    1. നാമം
    2. സഹനസമരം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക