1. Resistant

    ♪ റിസിസ്റ്റൻറ്റ്
    1. വിശേഷണം
    2. എതിർക്കുന്ന
    3. തടുക്കുന്ന
    1. അവ്യയം
    2. അല്ലെങ്കിൽ
    1. വിശേഷണം
    2. തടയുന്ന
    3. ചെറുക്കുന്ന പ്രതിബന്ധിക്കുന്ന
    4. പ്രതിരോധിക്കുന്ന
    5. പ്രതിരോധകമായ
    6. നിരോധകമായ
  2. Face confront resist

    ♪ ഫേസ് കൻഫ്രൻറ്റ് റിസിസ്റ്റ്
    1. ക്രിയ
    2. എതിർക്കുക
    3. എതിരിടുക
    4. അഭിമുഖീകരിക്കുക
    5. ധൈര്യപൂർവ്വം നേരിടുക
    6. ധാർഷ്ട്യ കാട്ടുക
    7. മറുത്തു നിൽക്കുക
  3. Passive resistance

    ♪ പാസിവ് റിസിസ്റ്റൻസ്
    1. നാമം
    2. സഹനസമരം
  4. Piece de resistance

    ♪ പീസ് ഡി റിസിസ്റ്റൻസ്
    1. നാമം
    2. ഏറ്റവും പ്രധാനപ്പെട്ട ഇനം
    3. ഏറ്റവും പ്രധാന രചന
  5. Cannot resist

    ♪ കാനാറ്റ് റിസിസ്റ്റ്
    1. ക്രിയ
    2. അതു പറയാതിരിക്കാൻ കഴിയാതിരിക്കുക
    3. അതിയായി ആകർഷിക്കപ്പെടുക
  6. Resistance movement

    ♪ റിസിസ്റ്റൻസ് മൂവ്മൻറ്റ്
    1. നാമം
    2. കീഴടക്കപ്പെട്ട രാജ്യത്ത് രഹസ്യമായി നടത്തുന്ന ശത്രുവിരുദ്ധപ്രവർത്തനം
  7. Resistance thermometer

    ♪ റിസിസ്റ്റൻസ് തർമാമറ്റർ
    1. നാമം
    2. വളരെ ഉയർന്ന താപനില അളക്കാനുള്ള സംവിധാനം
  8. Resistively

    1. നാമം
    2. ചെറുക്കുമാർ
    1. -
    2. ചെറുത്തുകൊണ്ട്
  9. Resist

    ♪ റിസിസ്റ്റ്
    1. ക്രിയ
    2. എതിർക്കുക
    3. ചെറുക്കുക
    4. പ്രതിരോധിക്കുക
    5. ചെറുത്തുനിൽക്കുക
    6. തടയുക
    7. നേരിടുക
    8. ശഠിക്കുക
    9. തടുക്കുക
    10. പ്രതിഷേധിക്കുക
    11. മുന്നോട്ടൊഴുക്കുക
    12. പ്രവർത്തനത്തെ തടഞ്ഞുനിറുത്തുക
    13. തടസ്സം ചെയ്യുക
    14. വഴങ്ങാതിരിക്കുക
    15. ബാധിക്കാതിരിക്കുക
    16. ചെറുത്തു നിൽക്കുക
    17. ചെറുത്തു നില്ക്കുക
  10. Resister

    1. -
    2. ചെറുക്കുന്ന ആളെ വസ്തുവോ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക