-
Resolve
♪ റീസാൽവ്- ക്രിയ
-
ആയിത്തീരുക
-
വിച്ഛേദിക്കുക
-
ദ്രവിക്കുക
-
വേർപെടുത്തുക
-
സംശയം തീർക്കുക
-
തെളിയിക്കുക
-
ദ്രവമാക്കുക
-
വിഗ്രഹിക്കുക
- നാമം
-
സ്വരം മാറുക
- ക്രിയ
-
പരിഹാരം കാണുക
-
തീരുമാനമെടുക്കുക
-
പ്രതിജ്ഞചെയ്യുക
-
മൂലധാതുക്കളാക്കുക
-
ഉറപ്പാക്കുക
- നാമം
-
നിശ്ചയദാർഢ്യം
-
സങ്കൽപം
- ക്രിയ
-
ദൃഢനിശ്ചയമെടുക്കുക
- നാമം
-
തർക്കംതീർക്കുക
-
Resolvable
- വിശേഷണം
-
ദ്രവിപ്പിക്കാവുന്ന
-
ഉരുക്കാവുന്ന
-
Resolved
♪ റീസാൽവ്ഡ്- വിശേഷണം
-
തീരുമാനിച്ച
-
വിശ്ലേഷിച്ച
-
വേർപെടുത്തിയ
-
ദൃഢമതിയായ
-
തീർച്ചപ്പെടുത്തിയ
-
വ്യക്തമാക്കിയ