-
Resonance
♪ റെസനൻസ്- നാമം
-
മാറ്റൊലി
-
പ്രതിധ്വനി
-
അനുരണനം
-
അനുസ്വനം
-
അനുനാദം
-
To resonate
♪ റ്റൂ റെസനേറ്റ്- ക്രിയ
-
അനുരണനം ചെയ്യുക
-
Resonant
♪ റെസനൻറ്റ്- വിശേഷണം
-
മുഴങ്ങുന്ന
-
പ്രതിധ്വനിക്കുന്ന
-
മുഖരിതമായ
-
അനുരണനം ചെയ്യുന്ന
-
മാറ്റൊലികൊള്ളിക്കുന്ന
-
മുഴക്കസ്വഭാവമുളള
-
Resonate
♪ റെസനേറ്റ്- ക്രിയ
-
മുഴങ്ങുക
-
മാറ്റൊലികൊള്ളുക
-
പ്രതിധ്വനികൊള്ളിക്കുക
-
Resonator
- നാമം
-
പ്രതിധ്വനി മന്ത്രം