1. Resorter

    1. നാമം
    2. കൂടക്കൂടെ ചെല്ലുന്നയാൾ
  2. Tourists resort

    ♪ റ്റുറസ്റ്റ്സ് റിസോർറ്റ്
    1. നാമം
    2. വിനോദസഞ്ചാരികളുടെ താവളം
  3. Last resort

    ♪ ലാസ്റ്റ് റിസോർറ്റ്
    1. നാമം
    2. അവസാനക്കോടതി
    3. അവസാന രക്ഷാമാർഗ്ഗം
    4. അവസാനത്തെ അഭയസ്ഥാനം
  4. Only resort

    ♪ ഔൻലി റിസോർറ്റ്
    1. നാമം
    2. ഏക ആശ്രയം
  5. Health resort

    ♪ ഹെൽത് റിസോർറ്റ്
    1. നാമം
    2. സുഖവാസസ്ഥലം
    3. ആരോഗ്യരക്ഷാകേന്ദ്രം
    4. ആരോഗ്യകേന്ദ്രം
    5. സുഖചികിത്സാകേന്ദ്രം
  6. Summer resort

    ♪ സമർ റിസോർറ്റ്
    1. നാമം
    2. വേനൽക്കാല സുഖവാസസ്ഥലം
  7. Resort

    ♪ റിസോർറ്റ്
    1. -
    2. അവലംബിക്കുക
    1. നാമം
    2. തുണ
    3. ആശ്രയം
    4. അഭയസ്ഥാനം
    5. ആലംബം
    6. താവളം
    7. അവലംബം
    8. ശരണം
    9. എപ്പോഴും ചെല്ലുന്ന സ്ഥലം
    10. രക്ഷാസങ്കേതം
    11. സന്ദർഷശനകേന്ദ്രം
    12. ജനങ്ങൾ കൂടുന്ന സ്ഥലം
    13. സുകവാസ കേന്ദ്രം
    1. ക്രിയ
    2. ആശ്രയിക്കുക
    3. തുനിയുക
    4. ആലംബിക്കുക
    5. അഭയം പ്രാപിക്കുക
    6. സങ്കേത പ്രാപിക്കുക
    7. സങ്കേതമാക്കുക
    8. ശരണം പ്രാപിക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക