1. Resource

    ♪ റീസോർസ്
    1. നാമം
    2. ഉപായം
    3. പാടവം
    4. തുണ
    5. ചാതുര്യം
    6. ആശ്രയം
    7. മാർഗ്ഗം
    8. മുതൽ
    9. ദ്രവ്യം
    10. സാധനം
    11. യുക്തി
    12. സഹായം
    13. പ്രകൃതിവിഭവങ്ങൾ
    14. നിവൃത്തി
    15. വിഭവം
    16. ശരണോപായം
    17. സാധനസമ്പത്തുകൾ
    18. വരുമാനവിഭവങ്ങൾ
    19. പാടവം വൈചക്ഷണ്യം
    20. സമ്പത്ത്
  2. Human resource management

    1. നാമം
    2. മനുഷ്യ വിഭവ ക്രമീകരണം
  3. Natural resources

    ♪ നാചർൽ റീസോർസിസ്
    1. നാമം
    2. പ്രകൃതിവിഭവങ്ങൾ
  4. Oil resource

    1. നാമം
    2. എണ്ണനിക്ഷേപം
  5. Available resources

    ♪ അവേലബൽ റീസോർസിസ്
    1. -
    2. ഒരു കമ്പ്യൂട്ടർ സിസ്റ്റത്തിൽ ലഭ്യമായ വിവരങ്ങളുടെ സംഭരണശേഷിയെയും അതിന്റെ മെമ്മറിയേയും സൂചിപ്പിക്കുന്നു
  6. Resourceful

    ♪ റീസോർസ്ഫൽ
    1. വിശേഷണം
    2. ചതുരനായ
    3. വിഭവസമൃദ്ധമായ
    4. പ്രത്യുൽപന്നമതിയായ
    1. നാമം
    2. രക്ഷണസാമഗ്രിയുളള
  7. Resourcefulness

    ♪ റീസോർസ്ഫൽനസ്
    1. നാമം
    2. പ്രത്യുൽപന്ന മതിത്വം
  8. Resources

    ♪ റീസോർസിസ്
    1. നാമം
    2. സാധനസമ്പത്തുകൾ
    3. വരുമാന വിഭവങ്ങൾ
    4. മാർഗങ്ങൾ
    5. ഉപാധികൾ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക