1. Respectable

    ♪ റിസ്പെക്റ്റബൽ
    1. വിശേഷണം
    2. യോഗ്യമായ
    3. സാമാന്യം നല്ല
    4. ആദരണീയനായ
    5. മാന്യനായ
    6. മാനമര്യാദകളുള്ള
    7. സത്യസന്ധമായും മാന്യമായും പെരുമാറുന്ന
    8. ആദരണീയമായ
    9. എണ്ണത്തിൽ കുറവല്ലാത്ത
    10. സാമൂഹികമായി ഉന്നത നിലയുള്ള
    11. മാന്യമായ
  2. Pay ones last respects to

    ♪ പേ വൻസ് ലാസ്റ്റ് റിസ്പെക്റ്റ്സ് റ്റൂ
    1. ക്രിയ
    2. അന്ത്യോപചാരങ്ങൾ അർപ്പിക്കുക
  3. In respect that

    ♪ ഇൻ റിസ്പെക്റ്റ് താറ്റ്
    1. -
    2. അക്കാരണത്താൽ
  4. Respectful salutation

    1. നാമം
    2. ബഹുമാനത്തോടുകൂടിയുള്ള വണക്കം
  5. Self respect

    ♪ സെൽഫ് റിസ്പെക്റ്റ്
    1. നാമം
    2. ആത്മാഭിമാനം
    3. സ്വാഭിമാനം
  6. Respectably

    ♪ റീസ്പെക്റ്റബ്ലി
    1. വിശേഷണം
    2. ഉദാരമായി
    3. മര്യാദയായി
    1. നാമം
    2. സാദരം
    1. ക്രിയാവിശേഷണം
    2. വിനയപൂർവ്വം
  7. Respected

    ♪ റിസ്പെക്റ്റിഡ്
    1. വിശേഷണം
    2. ബഹുമാനിക്കപ്പെടുന്ന
  8. Respecter

    1. നാമം
    2. ആദരവു കാട്ടുന്നവൻ
  9. Respectful

    ♪ റിസ്പെക്റ്റ്ഫൽ
    1. വിശേഷണം
    2. ഉപചാരശീലമുള്ള
    3. മര്യാദയുള്ള
    4. ആദരവോടുകൂടിയ
    5. ആദരവുകാണിക്കുന്ന
    6. ഉപചാരശീലമുളള
    7. മര്യാദയുളള
    8. ആദരണീയ
  10. Respectively

    ♪ റിസ്പെക്റ്റിവ്ലി
    1. വിശേഷണം
    2. ക്രമമായി
    3. പ്രത്യേകം
    1. നാമം
    2. യഥാക്രമം
    1. അവ്യയം
    2. ക്രമേണ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക