1. Respiration

    ♪ റെസ്പറേഷൻ
    1. നാമം
    2. ഉച്ഛ്വാസം
    3. നിശ്വാസം
    4. ഒരു ശ്വാസം
    5. ശ്വസനം
    1. ക്രിയ
    2. ശ്വാസംകഴിക്കൽ
    1. നാമം
    2. പ്രാണവായു ഉൾക്കൊള്ളാനും അംഗാരാമ്ലം വിസർജ്ജിക്കാനും ചെടികൾക്കുള്ള കഴിവ്
    3. വീർപ്പ്
  2. Artificial respiration

    ♪ ആർറ്റഫിഷൽ റെസ്പറേഷൻ
    1. നാമം
    2. കൃത്രിമശ്വസനം
  3. Increased respiration

    1. നാമം
    2. വർദ്ധിച്ച ശ്വസനം
  4. Respirable

    1. വിശേഷണം
    2. ശ്വസിക്കാവുന്ന
  5. Respirator

    ♪ റെസ്പറേറ്റർ
    1. നാമം
    2. ശ്വാസകോശം
    3. കൃത്രിമത ശ്വസനോപകരണം
    4. ശ്വസനയന്ത്രം
    5. ശ്വാസമറ
    6. രോഗത്താൽ അവശരായവർക്കു ശ്വസിക്കാനുപയോഗിക്കുന്ന കൃത്രിമയന്ത്രം
    7. വായ്മറ
  6. Respire

    1. ക്രിയ
    2. ശ്വസിക്കുക
    3. നിശ്വസിക്കുക
    4. ശ്വാസം വിടുക
    5. ശ്വാസം കഴിക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക