1. Respite

    ♪ റെസ്പിറ്റ്
    1. -
    2. താൽക്കാലികമായ വിളംബം
    3. ചെറുവിരാമം
    4. ഇളവ്
    1. നാമം
    2. വിരാമം
    3. സ്വസ്ഥത
    4. അവധി
    5. വിശ്രമം
    6. വിശ്രാന്തി
    7. നിറുത്തൽ
    8. സ്വൈരം
    9. മരണശിക്ഷ നിറുത്തി വയ്ക്കൽ
    1. ക്രിയ
    2. വിശ്രമിക്കുക
    3. ശിക്ഷയും മറ്റും നിറുത്തിവെക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക