1. Respondency

    1. നാമം
    2. പ്രതിസ്പന്ദനം
  2. Co-respondent

    1. നാമം
    2. കൂട്ടുപ്രതി
    3. വിവാഹമോചനക്കേസിൽ ഭാര്യയോടൊപ്പം പ്രതിസ്ഥാനത്തു ചേർക്കപ്പെട്ട ജാരൻ
    4. മറ്റൊരാൾക്ക് കത്തെഴുതുന്നവൻ
    5. അപ്പീൽ പ്രതി
  3. Respond

    ♪ റിസ്പാൻഡ്
    1. ക്രിയ
    2. ഉത്തരം പറയുക
    3. പ്രതികരിക്കുക
    4. പെരുമാറ്റത്തിലൂടെയോ മാറ്റത്തിലൂടെയോ സൂക്ഷ്മഗ്രഹണശക്തി പ്രകടമാക്കുക
    5. സമാധാനം നൽകുക
    6. സമുചിതമായി ഉത്തരം പറയുക
    7. മറുപടിയായി പറയുക
    8. സാനുകമ്പം വർത്തിക്കുക
    1. -
    2. പ്രത്യുത്തരം നൽകുക
    1. ക്രിയ
    2. മറുപടികൊടുക്കുക
    3. സാനുകമ്പം പ്രവർത്തിക്കുക
    1. നാമം
    2. സ്തോത്രം ഏറ്റുപറച്ചിൽ
    3. കമാനസ്തംഭം
  4. Respondence

    1. നാമം
    2. പ്രതിസ്പന്ദനം
  5. Respondent

    ♪ റിസ്പാൻഡൻറ്റ്
    1. നാമം
    2. എതിർകക്ഷി
    1. വിശേഷണം
    2. ഉത്തരം പറയുന്ന
    3. ചേർച്ചയായ
    4. യോജിപ്പുള്ള
    1. നാമം
    2. കേസിലെ പ്രതി
    1. വിശേഷണം
    2. പ്രതിവദിക്കുന്ന
    1. നാമം
    2. പ്രതിവാദി
    3. ഉത്തരം പറയുന്നവൻ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക