-
Responsibly
♪ റിസ്പാൻസബ്ലി- ക്രിയാവിശേഷണം
-
ചുമതലയോടെ
-
ഉത്തരവാദിത്വത്തോടെ
-
ഭാരമേറ്റുകൊണ്ട്
-
Fight-or-flight response
- നാമം
-
പിരിമുറുക്കം ഉണ്ടാകുമ്പോൾ ഹൃദയമിടിപ്പിൻറെ നിരക്ക്, രക്തസമ്മർദ്ദം, രക്തത്തിലെ പഞ്ചസാരയുടെ അളവ് എന്നിവ ഉയരുന്ന ഒരു ശരീരശാസ്ത്രപരമായ പ്രതികരണം
-
Responsibility
♪ റീസ്പാൻസബിലറ്റി- നാമം
-
ഉത്തരവാദിത്വം
-
ചുമതല
-
ബാദ്ധ്യത
-
ഉത്തരവാദിത്തം
-
ചോദ്യം ചെയ്യ്പെടാവുന്ന അവസ്ഥ
-
ഭാരവാഹിത്വം
-
ഉത്തരവാദിത്തമുള്ള കാര്യം
-
ഭാരമേല്പ്
-
ഉത്തരവാദിയായിരിക്കുന്ന അവസ്ഥ
-
ചുമതലാബോധം
-
Responsible
♪ റീസ്പാൻസബൽ- വിശേഷണം
-
ഉത്തരവാദിയായ
-
ഉത്തരവാദിത്തമുള്ള
-
ചുമതലക്കാരനായ
-
ഉത്തരം പറയാൻ ബാധ്യസ്ഥനായ
-
യുക്തിയുക്തമായി പെരുമാറ്റുവാൻ കഴിവുള്ള
-
ഉത്തരവാദിത്തബോധത്തോടു കൂടിയ
-
ചുമതലയുള്ള
-
ഉത്തരവാദിത്വമുള്ള
-
ഉത്തരവാദപ്പെട്ട
-
സമാധാനം പറയേണ്ടിവരുന്ന
- -
-
ഉത്തരവാദിത്വമുളള
-
ചുമതലയുളള
-
Response
♪ റിസ്പാൻസ്- നാമം
-
പ്രത്യുത്തരം
-
പ്രതികരണം
-
ഉത്തരം പറയൽ
-
പ്രതിചേഷ്ട
-
പ്രതിഭാഷണം
-
പ്രതിതസ്പന്ദനം
-
പ്രതിപ്രാർത്ഥന
-
സ്തോത്രം ചൊല്ലൽ
-
Responsive
♪ റിസ്പാൻസിവ്- വിശേഷണം
-
ഉത്തരം പറയുന്ന
-
പ്രതികരിക്കുന്ന
-
സമാധാനം നൽകുന്ന
-
സഹതാപം കാണിക്കുന്ന
-
സമാധാനം പറയാൻ ഒരുക്കമുള്ള
-
എളുപ്പം പ്രതികരണം ചെയ്യുന്ന
-
പ്രത്യത്തരാത്മകമായ
-
പ്രതികരണമായിട്ടുള്ള
-
പ്രത്യുത്തരാത്മകം
-
ഫലംകാണിക്കുന്ന
-
ചേർച്ചയുളള
- ഭാഷാശൈലി
-
വെബ് പേജുകൾ ഉപയോഗിക്കുന്ന ആളുടെ വിൻഡോ വലിപ്പത്തിന് ആനുപാതികമായി പ്രതികരിക്കുന്നതിനെ സൂചിപ്പിക്കുന്ന ടെക്നിക്കൽ വാക്ക്
-
Responsively
- ക്രിയാവിശേഷണം
-
സമാധാനത്തോടെ
- വിശേഷണം
-
സഹതാപം കാണിക്കുന്നതായി
-
Responsiveness
♪ റിസ്പാൻസിവ്നസ്- ക്രിയ
-
പ്രതികരിക്കുക
-
സഹതാപം കാണിക്കുക