1. Responsively

    1. വിശേഷണം
    2. സഹതാപം കാണിക്കുന്നതായി
    1. ക്രിയാവിശേഷണം
    2. സമാധാനത്തോടെ
  2. Fight-or-flight response

    1. നാമം
    2. പിരിമുറുക്കം ഉണ്ടാകുമ്പോൾ ഹൃദയമിടിപ്പിൻറെ നിരക്ക്, രക്തസമ്മർദ്ദം, രക്തത്തിലെ പഞ്ചസാരയുടെ അളവ് എന്നിവ ഉയരുന്ന ഒരു ശരീരശാസ്ത്രപരമായ പ്രതികരണം
  3. Responsibility

    ♪ റീസ്പാൻസബിലറ്റി
    1. നാമം
    2. ഉത്തരവാദിത്വം
    3. ചുമതല
    4. ബാദ്ധ്യത
    5. ഉത്തരവാദിത്തം
    6. ചോദ്യം ചെയ്യ്പെടാവുന്ന അവസ്ഥ
    7. ഭാരവാഹിത്വം
    8. ഉത്തരവാദിത്തമുള്ള കാര്യം
    9. ഭാരമേല്പ്
    10. ഉത്തരവാദിയായിരിക്കുന്ന അവസ്ഥ
    11. ചുമതലാബോധം
  4. Responsible

    ♪ റീസ്പാൻസബൽ
    1. -
    2. ഉത്തരവാദിത്വമുളള
    3. ചുമതലയുളള
    1. വിശേഷണം
    2. ഉത്തരവാദിയായ
    3. ഉത്തരവാദിത്തമുള്ള
    4. ചുമതലക്കാരനായ
    5. ഉത്തരം പറയാൻ ബാധ്യസ്ഥനായ
    6. യുക്തിയുക്തമായി പെരുമാറ്റുവാൻ കഴിവുള്ള
    7. ഉത്തരവാദിത്തബോധത്തോടു കൂടിയ
    8. ചുമതലയുള്ള
    9. ഉത്തരവാദിത്വമുള്ള
    10. ഉത്തരവാദപ്പെട്ട
    11. സമാധാനം പറയേണ്ടിവരുന്ന
  5. Responsibly

    ♪ റിസ്പാൻസബ്ലി
    1. ക്രിയാവിശേഷണം
    2. ചുമതലയോടെ
    3. ഉത്തരവാദിത്വത്തോടെ
    4. ഭാരമേറ്റുകൊണ്ട്
  6. Responsive

    ♪ റിസ്പാൻസിവ്
    1. വിശേഷണം
    2. ഉത്തരം പറയുന്ന
    3. പ്രതികരിക്കുന്ന
    4. സമാധാനം നൽകുന്ന
    5. സഹതാപം കാണിക്കുന്ന
    6. സമാധാനം പറയാൻ ഒരുക്കമുള്ള
    7. എളുപ്പം പ്രതികരണം ചെയ്യുന്ന
    8. പ്രത്യത്തരാത്മകമായ
    9. പ്രതികരണമായിട്ടുള്ള
    10. പ്രത്യുത്തരാത്മകം
    11. ഫലംകാണിക്കുന്ന
    12. ചേർച്ചയുളള
    1. ഭാഷാശൈലി
    2. വെബ് പേജുകൾ ഉപയോഗിക്കുന്ന ആളുടെ വിൻഡോ വലിപ്പത്തിന് ആനുപാതികമായി പ്രതികരിക്കുന്നതിനെ സൂചിപ്പിക്കുന്ന ടെക്നിക്കൽ വാക്ക്
  7. Responsiveness

    ♪ റിസ്പാൻസിവ്നസ്
    1. ക്രിയ
    2. പ്രതികരിക്കുക
    3. സഹതാപം കാണിക്കുക
  8. Response

    ♪ റിസ്പാൻസ്
    1. നാമം
    2. പ്രത്യുത്തരം
    3. പ്രതികരണം
    4. ഉത്തരം പറയൽ
    5. പ്രതിചേഷ്ട
    6. പ്രതിഭാഷണം
    7. പ്രതിതസ്പന്ദനം
    8. പ്രതിപ്രാർത്ഥന
    9. സ്തോത്രം ചൊല്ലൽ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക