-
Rest
♪ റെസ്റ്റ്- -
-
അന്ത്യനിദ്ര
-
ഇളവ്ട
-
ഇരിപ്പ്
-
കിടപ്പ്ശേഷം
- നാമം
-
വിരാമം
-
ആധാരം
-
മരണം
-
ആശ്രയം
-
മിച്ചം
-
സൗഖ്യം
-
ആശ്വാസം
-
സ്വസ്ഥത
-
നിശ്ചലത
-
വിശ്രമവേള
-
ശേഷം
-
മറ്റുള്ളവർ
-
അവലംബം
-
സ്വൈരം
-
മറ്റുള്ളത്
-
സ്വസ്ഥതയുള്ള സമയം
-
കാര്യനിവൃത്തി
-
വിശ്രമസമയം
-
രാത്രിയുറക്കം
-
നിരാകുലത
-
അന്ത്യവിശ്രമം
-
നിദ്ര
-
ശിഷ്ടം
-
അന്തിമവിശ്രാന്തി
-
നിറുത്ത്
-
മറ്റുളളവർ
-
ശേഷിപ്പ്
-
ഇളവ്
-
നിശ്ചേഷ്ടത
-
അനക്കമില്ലായ്മ
- ക്രിയ
-
പൂർവ്വസ്ഥിതിയിലാവുക
-
കിടക്കുക
-
ചാരുക
-
സ്ഥിതിചെയ്യുക
-
ക്ഷീണം തീർക്കുക
-
താങ്ങുക
-
വിശ്രമിക്കുക
-
ആലംബിക്കുക
-
ഉറങ്ങുക
-
തൃപ്തിതപ്പെടുത്തുക
-
ഉത്തരവാദിത്തം വഹിക്കുക
-
തൃപ്തിപ്പെടുക
-
ഇട്ടേച്ചുപോവുക
-
കണ്ണുനടുക
-
അന്ത്യവിശ്രമം കൊള്ളുക
-
നോക്കികൊണ്ടിരിക്കുക
-
തരിശായികിടക്കുക
-
പാഴായിക്കിടക്കുക
-
Rested
♪ റെസ്റ്റഡ്- വിശേഷണം
-
സ്വാസ്ഥ്യമുള്ള
-
വിശ്രമിച്ച
-
Restful
♪ റെസ്റ്റ്ഫൽ- വിശേഷണം
-
സ്വസ്ഥ്ഥമായിരിക്കുന്ന
-
വിശ്രാന്തികരമായ
-
വിശ്രമപൂർണ്ണമായ
-
വിശ്രമജനകമായ
-
സ്വസ്ഥത ഉളവാക്കുന്ന
-
വിശ്രമജനക
-
സ്വസ്ഥമായിരിക്കുന്ന
-
സ്വൈരമുളള
-
At rest
♪ ആറ്റ് റെസ്റ്റ്- വിശേഷണം
-
സ്വസ്ഥാവസ്ഥയിലെത്തിയ
-
അല്ലലില്ലാതെ മരിച്ച
-
Rest on
♪ റെസ്റ്റ് ആൻ- ക്രിയ
-
ആശ്രയിച്ചിരിക്കുക
-
നിക്ഷിപ്തമായിരിക്കുക
-
Resting
♪ റെസ്റ്റിങ്- വിശേഷണം
-
സ്വസ്ഥപരമായ
-
ആശ്വാസപരമായ
- ക്രിയ
-
ആശ്വസിക്കുക
-
Rest day
♪ റെസ്റ്റ് ഡേ- നാമം
-
വിശ്രാന്തിദിനം
-
Rest-room
- നാമം
-
മൂത്രപ്പുര
-
ശൗചാലയം
-
Rest-home
- നാമം
-
വഴിയമ്പലം
-
താവളം
-
വിശ്രമസങ്കേതം
-
Restfully
- വിശേഷണം
-
സ്വസ്ഥമായി