-
Restart
♪ റീസ്റ്റാർറ്റ്- ക്രിയ
-
വീണ്ടും തുടങ്ങുക
-
ഒരു ജോലി ഇടക്ക് വെച്ച് നിർത്തി വീണ്ടും തുടങ്ങുക
-
വിന്റോസൊ മറ്റേതെങ്കിലും പ്രോഗ്രാമൊ ഓഫ് ചെയ്ത് വീണ്ടും പ്രവർത്തിക്കുക
-
Normal restart
♪ നോർമൽ റീസ്റ്റാർറ്റ്- നാമം
-
ഏതെങ്കിലും കാരണവശാൽ കമ്പ്യൂട്ടറിന്റെ പ്രവർത്തനം നിന്നാൽ മദർബോർഡിലോ കമ്പ്യൂട്ടറിലോ ഉള്ള ഏതെങ്കിലും സ്വിച്ചുകൾ അമർത്തി കമ്പ്യൂട്ടറിനെ വീണ്ടും പ്രവർത്തിപ്പിക്കുന്ന സ്വാഭാവിക രീതി
-
System restart
♪ സിസ്റ്റമ് റീസ്റ്റാർറ്റ്- നാമം
-
ഉപയോഗിച്ചുകൊണ്ടിരിക്കുന്ന കമ്പ്യൂട്ടർ എന്തെങ്കിലും കാരണത്താൽ പ്രവർത്തനം നിർത്തി വീണ്ടും പ്രവർത്തനം തുടങ്ങുന്ന അവസ്ഥ