1. Restorable

    1. വിശേഷണം
    2. വീണ്ടെടുക്കാവുന്ന
    3. നന്നാക്കത്തക്ക
  2. Restore to

    ♪ റിസ്റ്റോർ റ്റൂ
    1. ക്രിയ
    2. പഴയ രീതിയിലാക്കുക
  3. Restore button

    ♪ റിസ്റ്റോർ ബറ്റൻ
    1. -
    2. വിൻഡോസിന്റെ വലിപ്പം കൂട്ടാനോ കുറക്കാനോ ഉപയോഗിക്കുന്ന ബട്ടൺ
    3. ടൈറ്റിൽ ബാറിൽ വലത്തേയറ്റം കാണുന്ന മൂന്നു ബട്ടണുകളിൽ നടുവിലത്തേത്
  4. Restorative

    ♪ റസ്റ്റോററ്റിവ്
    1. വിശേഷണം
    2. ആരോഗ്യം വീണ്ടെടുത്തു നൽകുന്ന
    3. ബലവർദ്ധകമായ
    4. സുഖം വരുത്തുന്ന
    5. ഓജസ്കരമായ
    6. ബലമുണ്ടാക്കുന്ന
    7. വാജീകരണത്തിനുള്ള
  5. Restore

    ♪ റിസ്റ്റോർ
    1. ക്രിയ
    2. പ്രായശ്ചിത്തം ചെയ്യുക
    3. വിട്ടുകൊടുക്കുക
    4. നന്നാക്കുക
    5. പരിഹരിക്കുക
    6. വീണ്ടെടുക്കുക
    7. സുഖപ്പെടുത്തുക
    1. -
    2. പൂർവ്വസ്ഥിതിയിലാക്കുക
    1. ക്രിയ
    2. പുനഃസ്ഥാപിക്കുക
    3. പൂർവ്വസ്ഥിതിയാക്കുക
    4. കേടുപാടുകൾ തീർക്കുക
    5. പുത്തനാക്കുക
    6. പുനർലഭിക്കുക
    7. പുനരുദ്ധാരണം ചെയ്യുക
    8. മടക്കിക്കൊടുക്കുക
    9. പുനർനിർമ്മിക്കുക
    10. പുനസ്സമാഹരിക്കുക
    1. -
    2. തിരിച്ചേൽപ്പിക്കുക
  6. Restored

    ♪ റിസ്റ്റോർഡ്
    1. വിശേഷണം
    2. ചെറുതാക്കിയ
    3. സുഖപ്പെടുത്തിയ
    4. പുനഃസ്ഥാപിച്ച
  7. Restorer

    ♪ റിസ്റ്റോറർ
    1. നാമം
    2. പുനഃസ്ഥാപകൻ
    3. തിരികെകൊടുക്കുന്നവൻ
    4. മോചകൻ
  8. Restorableness

    1. നാമം
    2. ഉദ്ധരണീയത്വം
  9. Restoration

    ♪ റെസ്റ്ററേഷൻ
    1. നാമം
    2. പ്രതിദാനം
    3. പുനരുദ്ധാരണം
    4. പുനഃപ്രതിഷ്ഠാപനം
    5. പുതുക്കിപ്പണിയൽ
    6. പുനരുദ്ധരിച്ച വസ്തു
    1. ക്രിയ
    2. പുനരുദ്ധരിക്കൽ
    1. നാമം
    2. പുനഃസ്ഥാപിക്കൽ
    1. ക്രിയ
    2. തിരികെയേൽപ്പിക്കൽ
    3. മടക്കിക്കിട്ടിയത്

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക