-
Restore
♪ റിസ്റ്റോർ- ക്രിയ
-
പ്രായശ്ചിത്തം ചെയ്യുക
-
വിട്ടുകൊടുക്കുക
-
നന്നാക്കുക
-
പരിഹരിക്കുക
-
വീണ്ടെടുക്കുക
-
സുഖപ്പെടുത്തുക
- -
-
പൂർവ്വസ്ഥിതിയിലാക്കുക
- ക്രിയ
-
പുനഃസ്ഥാപിക്കുക
-
പൂർവ്വസ്ഥിതിയാക്കുക
-
കേടുപാടുകൾ തീർക്കുക
-
പുത്തനാക്കുക
-
പുനർലഭിക്കുക
-
പുനരുദ്ധാരണം ചെയ്യുക
-
മടക്കിക്കൊടുക്കുക
-
പുനർനിർമ്മിക്കുക
-
പുനസ്സമാഹരിക്കുക
- -
-
തിരിച്ചേൽപ്പിക്കുക
-
Restore to
♪ റിസ്റ്റോർ റ്റൂ- ക്രിയ
-
പഴയ രീതിയിലാക്കുക
-
Restore button
♪ റിസ്റ്റോർ ബറ്റൻ- -
-
വിൻഡോസിന്റെ വലിപ്പം കൂട്ടാനോ കുറക്കാനോ ഉപയോഗിക്കുന്ന ബട്ടൺ
-
ടൈറ്റിൽ ബാറിൽ വലത്തേയറ്റം കാണുന്ന മൂന്നു ബട്ടണുകളിൽ നടുവിലത്തേത്
-
Restorative
♪ റസ്റ്റോററ്റിവ്- വിശേഷണം
-
ആരോഗ്യം വീണ്ടെടുത്തു നൽകുന്ന
-
ബലവർദ്ധകമായ
-
സുഖം വരുത്തുന്ന
-
ഓജസ്കരമായ
-
ബലമുണ്ടാക്കുന്ന
-
വാജീകരണത്തിനുള്ള
-
Restored
♪ റിസ്റ്റോർഡ്- വിശേഷണം
-
ചെറുതാക്കിയ
-
സുഖപ്പെടുത്തിയ
-
പുനഃസ്ഥാപിച്ച
-
Restorable
- വിശേഷണം
-
വീണ്ടെടുക്കാവുന്ന
-
നന്നാക്കത്തക്ക
-
Restorer
♪ റിസ്റ്റോറർ- നാമം
-
പുനഃസ്ഥാപകൻ
-
തിരികെകൊടുക്കുന്നവൻ
-
മോചകൻ
-
Restorableness
- നാമം
-
ഉദ്ധരണീയത്വം
-
Restoration
♪ റെസ്റ്ററേഷൻ- നാമം
-
പ്രതിദാനം
-
പുനരുദ്ധാരണം
-
പുനഃപ്രതിഷ്ഠാപനം
-
പുതുക്കിപ്പണിയൽ
-
പുനരുദ്ധരിച്ച വസ്തു
- ക്രിയ
-
പുനരുദ്ധരിക്കൽ
- നാമം
-
പുനഃസ്ഥാപിക്കൽ
- ക്രിയ
-
തിരികെയേൽപ്പിക്കൽ
-
മടക്കിക്കിട്ടിയത്