1. Restrain

    ♪ റീസ്റ്റ്റേൻ
    1. ക്രിയ
    2. നിയന്ത്രിക്കുക
    3. തടസ്സപ്പെടുത്തുക
    4. അടക്കിനിർത്തുക
    5. വിലക്കുക
    6. തടയുക
    7. പ്രതിബന്ധിക്കുക
    8. അടക്കം പാലിക്കുക
  2. Restrained

    ♪ റീസ്റ്റ്റേൻഡ്
    1. വിശേഷണം
    2. ആത്മനിയന്ത്രണം പാലിച്ച
    3. സംയമിതമായ
    4. നിയന്ത്രിച്ച
  3. Restrainer

    1. നാമം
    2. നിയന്ത്രിക്കുന്നവൻ
  4. Restraining

    ♪ റീസ്റ്റ്റേനിങ്
    1. വിശേഷണം
    2. ആത്മനിയന്ത്രണം പാലിച്ചതായ
  5. Restrainers

    1. നാമം
    2. നിയന്ത്രിക്കുന്നവൻ
  6. Restrainable

    1. വിശേഷണം
    2. അടക്കാവുന്ന
    3. നിയന്ത്രിക്കാവുന്ന
  7. Restrain oneself from

    ♪ റീസ്റ്റ്റേൻ വൻസെൽഫ് ഫ്രമ്
    1. ക്രിയ
    2. തെറ്റു ചെയ്യുന്നത് സ്വയം നിയന്ത്രിക്കുക
  8. Restrain the laws of a vow

    1. നാമം
    2. വ്രതനിയമം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക