1. Restrict

    ♪ റീസ്ട്രിക്റ്റ്
    1. ക്രിയ
    2. നിയന്ത്രിക്കുക
    3. പരിമിതപ്പെടുത്തുക
    4. അതിരിടുക
    5. പരിധി കൽപിക്കുക
    6. സ്വാതന്ത്യ്രത്തിനു കടിഞ്ഞാണിടുക
    7. നിയന്ത്രണം ഏർപ്പെടുത്തുക
    8. ബന്ധിച്ചു നിർത്തുക
    9. നിയമപ്പെടുത്തുക
    10. പരിധി കൽപ്പിക്കുക
    11. ക്ലിപ്തപ്പെടുത്തുക
  2. Restricted

    ♪ റീസ്ട്രിക്റ്റഡ്
    1. വിശേഷണം
    2. നിയന്ത്രിതമായ
    3. പരിമിതപ്പെടുത്തപ്പെട്ട
    4. സീമിതമായ
    5. വിലക്കുള്ള
  3. Restrictive

    ♪ റീസ്ട്രിക്റ്റിവ്
    1. വിശേഷണം
    2. നിയന്ത്രിക്കുന്ന
    3. പരിമിതപ്പെടുത്തുന്ന
    4. അതിരു കൽപിക്കുന്ന
    5. അതിർത്തികൽപിക്കുന്ന
    6. പ്രതിബന്ധശമായ
    7. അതിർത്തികല്പിക്കുന്ന
    8. പ്രതിബന്ധകമായ
  4. Restriction

    ♪ റീസ്ട്രിക്ഷൻ
    1. നാമം
    2. നിയന്ത്രണം
    3. പ്രതിബന്ധം
    4. നിബന്ധനകൾ വയ്ക്കൽ
    1. -
    2. അതിരിടൽ
  5. Restrictions

    ♪ റീസ്ട്രിക്ഷൻസ്
    1. നാമം
    2. പരിമിതികൾ
  6. Restrictively

    1. വിശേഷണം
    2. ക്ലിപ്തമായി
    3. നിബന്ധനയായി
  7. Restrictive practices

    ♪ റീസ്ട്രിക്റ്റിവ് പ്രാക്റ്റസസ്
    1. നാമം
    2. നിയന്ത്രണാത്മക സംവിധാനങ്ങൾ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക