-
Restriction
♪ റീസ്ട്രിക്ഷൻ- നാമം
-
നിയന്ത്രണം
-
പ്രതിബന്ധം
-
നിബന്ധനകൾ വയ്ക്കൽ
- -
-
അതിരിടൽ
-
Restrictive practices
♪ റീസ്ട്രിക്റ്റിവ് പ്രാക്റ്റസസ്- നാമം
-
നിയന്ത്രണാത്മക സംവിധാനങ്ങൾ
-
Restrict
♪ റീസ്ട്രിക്റ്റ്- ക്രിയ
-
നിയന്ത്രിക്കുക
-
പരിമിതപ്പെടുത്തുക
-
അതിരിടുക
-
പരിധി കൽപിക്കുക
-
സ്വാതന്ത്യ്രത്തിനു കടിഞ്ഞാണിടുക
-
നിയന്ത്രണം ഏർപ്പെടുത്തുക
-
ബന്ധിച്ചു നിർത്തുക
-
നിയമപ്പെടുത്തുക
-
പരിധി കൽപ്പിക്കുക
-
ക്ലിപ്തപ്പെടുത്തുക
-
Restrictive
♪ റീസ്ട്രിക്റ്റിവ്- വിശേഷണം
-
നിയന്ത്രിക്കുന്ന
-
പരിമിതപ്പെടുത്തുന്ന
-
അതിരു കൽപിക്കുന്ന
-
അതിർത്തികൽപിക്കുന്ന
-
പ്രതിബന്ധശമായ
-
അതിർത്തികല്പിക്കുന്ന
-
പ്രതിബന്ധകമായ
-
Restrictively
- വിശേഷണം
-
ക്ലിപ്തമായി
-
നിബന്ധനയായി
-
Restrictions
♪ റീസ്ട്രിക്ഷൻസ്- നാമം
-
പരിമിതികൾ
-
Restricted
♪ റീസ്ട്രിക്റ്റഡ്- വിശേഷണം
-
നിയന്ത്രിതമായ
-
പരിമിതപ്പെടുത്തപ്പെട്ട
-
സീമിതമായ
-
വിലക്കുള്ള