1. Resultant

    ♪ റീസൽറ്റൻറ്റ്
    1. നാമം
    2. പരിണതഫലം
    3. അന്ത്യഫലം
    1. ക്രിയ
    2. ആകെത്തുക
    1. വിശേഷണം
    2. ഫലമായിവരുന്ന
    3. പരിണതഫലമായ
  2. End result

    ♪ എൻഡ് റിസൽറ്റ്
    1. നാമം
    2. അന്തിമ ഫലം
  3. Get results

    ♪ ഗെറ്റ് റിസൽറ്റ്സ്
    1. ക്രിയ
    2. വിജയിക്കുക
  4. Ultimate result

    ♪ അൽറ്റമറ്റ് റിസൽറ്റ്
    1. നാമം
    2. ആത്യന്തികഫലം
  5. The net result

    ♪ ത നെറ്റ് റിസൽറ്റ്
    1. നാമം
    2. അവസാനഫലം
  6. As a result of

    1. വിശേഷണം
    2. എന്തിന്റെയെങ്കിലും ഫലമായി
  7. Resulting from

    ♪ റിസൽറ്റിങ് ഫ്രമ്
    1. വിശേഷണം
    2. ഫലമായുണ്ടാകുന്ന
  8. Result

    ♪ റിസൽറ്റ്
    1. ക്രിയ
    2. ആയിത്തീരുക
    1. നാമം
    2. പരിണതഫലം
    3. ഫലം
    1. ക്രിയ
    2. അവസാനിക്കുക
    1. നാമം
    2. പരിണാമം
    3. അന്തം
    1. -
    2. ഉണ്ടാവുക
    1. ക്രിയ
    2. പരിണമിക്കുക
    1. നാമം
    2. അന്ത്യം
    3. സിദ്ധി
    1. ക്രിയ
    2. ഫലിക്കുക
    3. കലാശിക്കുക
    4. സംജാതമാകുക
    5. ഫലവത്താകുക
    1. നാമം
    2. പരീക്ഷാഫലം
    3. ഉദ്ധിഷ്ടഫലം
    4. പരിണിതഫലം
  9. Results

    ♪ റിസൽറ്റ്സ്
    1. നാമം
    2. ഫലം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക