1. Resurgent

    ♪ റിസർജൻറ്റ്
    1. വിശേഷണം
    2. പുനരുത്ഥായിയായ
    1. -
    2. മൃതാവസ്ഥയിൽനിന്ൻ വീണ്ടും ഉണർന്നെഴുന്നേറ്റ
    1. വിശേഷണം
    2. പ്രത്യുത്ഥായിയായ
    3. ഉണർവോടെ പ്രവർത്തനം പുനരാരംഭിച്ച
    4. പുനർചൈതന്യം ലഭിച്ച
    5. ഉയിർത്തെഴുന്നേറ്റ
  2. Resurge

    1. ക്രിയ
    2. പ്രത്യുത്ഥാനം ചെയ്യുക
  3. Resurgence

    ♪ റീസർജൻസ്
    1. നാമം
    2. പ്രത്യുത്ഥാനം
    3. ഉജ്ജീവനം
    4. പുനരുത്ഥാനം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക