-
Resuscitator
- നാമം
-
പ്രത്യുജ്ജീവിപ്പിക്കുന്നവൻ
-
Resuscitate
♪ റിസസിറ്റേറ്റ്- ക്രിയ
-
ബോധം വരുത്തുക
-
പുനർജ്ജീവിപ്പിക്കുക
-
അബോധാവസ്ഥയിൽനിന്ൻ ഉണർത്തുക
-
പ്രത്യുജ്ജീവിപ്പിക്കുക
-
ഉണർവു വരുത്തുക
-
ഉയിർപ്പെടുത്തുക
-
പുനരുത്ഥാനം ചെയ്യിക്കുക
-
സുബോധമുണ്ടാകുക
-
Resuscitation
♪ റിസസിറ്റേഷൻ- നാമം
-
പുനരുജ്ജീവനം
-
Resuscitative
- വിശേഷണം
-
ഉണർവുവരുത്തുന്നതായ