-
Retain
♪ റിറ്റേൻ- ക്രിയ
-
ഉൾപ്പെടുത്തുക
-
സൂക്ഷിക്കുക
-
നിലനിർത്തുക
-
എടുത്തുകളയാതിരിക്കുക
-
വച്ചു പുലർത്തുക
-
തന്റെ വക്കീലാകുക
-
മാറ്റാതെ സൂക്ഷിക്കുക
-
മനസ്സിൽ സൂക്ഷിക്കുക
-
ജോലിക്കു നിർത്തുക
-
വച്ചുപുലർത്തുക
-
മുൻകൂർപണം കൊടുത്ത് വക്കീലിനെ ഏർപ്പാടുചെയ്യുക
-
പിടിച്ചുവയ്ക്കുക
-
Retainer
♪ റിറ്റേനർ- നാമം
-
സംരക്ഷകൻ
-
ഭൃത്യൻ
-
കൈവശം വയ്ക്കൽ
-
അകമ്പടിക്കാരൻ
- ക്രിയ
-
ആശ്രിതനായിരിക്കൽ
- -
-
അനുചരൻ
- നാമം
-
ഗ്രാഹകൻ
- -
-
പിടിച്ചുനിർത്തുന്നവൻ
-
Retaining
♪ റിറ്റേനിങ്- വിശേഷണം
-
നിലനിർത്തുന്ന
-
താങ്ങുന്ന
-
Retaining wall
♪ റിറ്റേനിങ് വോൽ- നാമം
-
ഭിത്തി
-
താങ്ങുമതിൽ