1. Retainer

    ♪ റിറ്റേനർ
    1. നാമം
    2. സംരക്ഷകൻ
    3. ഭൃത്യൻ
    4. കൈവശം വയ്ക്കൽ
    5. അകമ്പടിക്കാരൻ
    1. ക്രിയ
    2. ആശ്രിതനായിരിക്കൽ
    1. -
    2. അനുചരൻ
    1. നാമം
    2. ഗ്രാഹകൻ
    1. -
    2. പിടിച്ചുനിർത്തുന്നവൻ
  2. Retaining wall

    ♪ റിറ്റേനിങ് വോൽ
    1. നാമം
    2. ഭിത്തി
    3. താങ്ങുമതിൽ
  3. Retain

    ♪ റിറ്റേൻ
    1. ക്രിയ
    2. ഉൾപ്പെടുത്തുക
    3. സൂക്ഷിക്കുക
    4. നിലനിർത്തുക
    5. എടുത്തുകളയാതിരിക്കുക
    6. വച്ചു പുലർത്തുക
    7. തന്റെ വക്കീലാകുക
    8. മാറ്റാതെ സൂക്ഷിക്കുക
    9. മനസ്സിൽ സൂക്ഷിക്കുക
    10. ജോലിക്കു നിർത്തുക
    11. വച്ചുപുലർത്തുക
    12. മുൻകൂർപണം കൊടുത്ത് വക്കീലിനെ ഏർപ്പാടുചെയ്യുക
    13. പിടിച്ചുവയ്ക്കുക
  4. Retaining

    ♪ റിറ്റേനിങ്
    1. വിശേഷണം
    2. നിലനിർത്തുന്ന
    3. താങ്ങുന്ന

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക