-
Retaliation
♪ റീറ്റാലിയേഷൻ- നാമം
-
തിരിച്ചടി
-
പക
-
പ്രതിക്രിയ
-
പ്രതികാരം
-
വൈരനിര്യാതനം
-
പകരം വീട്ടൽ
- -
-
മറുകൈ
-
പകവീട്ടൽ
-
Retaliate
♪ റിറ്റാലിയേറ്റ്- ക്രിയ
-
പ്രതികാരം ചെയ്യുക
-
പകവീട്ടുക
-
പകരം വീട്ടുക
-
തിരിച്ചടിക്കുക
-
ഇങ്ങോട്ടു ചെയ്തതുപോലെ അങ്ങോട്ടു ചെയ്യുക
-
Retaliative
- വിശേഷണം
-
പ്രതികാരം ചെയ്യുന്നതായ