-
Retard
♪ റിറ്റാർഡ്- ക്രിയ
-
തടസ്സപ്പെടുത്തുക
-
മുടക്കുക
-
തടുക്കുക
-
വിളംബിപ്പിക്കുക
-
ഗതിമന്ദിപ്പിക്കുക
-
പുരോഗതിയെ പ്രതിബന്ധിക്കുക
-
വളർച്ച മുരടിക്കുക
-
മാനസിക വളർച്ച മന്ദഗതിയിലാകുക
-
മന്ദഗതിയാക്കുക
-
അമാന്തിപ്പിക്കുക
-
Retarded
♪ റിറ്റാർഡിഡ്- നാമം
-
മാനസിക വളർച്ചാ മാന്ദ്യം
-
വളർച്ചാ മുരടിപ്പ്
- വിശേഷണം
-
മാനസികവളർച്ചില്ലാത്ത
-
Retardment
- നാമം
-
വളർച്ച മുരടിക്കൽ
-
Retardation
♪ റീറ്റാർഡേഷൻ- നാമം
-
പ്രതിബന്ധം
-
തടസ്സപ്പെടുത്തൽ
-
വിളംബം