-
Retract
♪ റീറ്റ്റാക്റ്റ്- ക്രിയ
-
നിഷേധിക്കുക
-
ദുർബലപ്പെടുത്തുക
-
റദ്ദാക്കുക
-
നേരത്തെ ചെയ്ത പ്രസ്താവന പിൻവലിക്കുക
-
തെറ്റു സമ്മതിക്കുക
-
തിരിച്ചെടുക്കുക
-
പിന്നോക്കം വലിക്കുക
-
അകത്തോട്ടുവലിയുക
-
ഉള്ളിലോട്ടുവലിക്കുക
-
അകത്തേക്കു വലിക്കുക
-
നേരത്തെ ചെയ്ത പ്രസ്താവം പിൻവലിക്കുക
-
തിരികെയെടുക്കുക
-
Retraction
♪ റീറ്റ്റാക്ഷൻ- ക്രിയ
-
സങ്കോചിപ്പിക്കൽ
- നാമം
-
നേരത്തെ പറഞ്ഞതു പിൻവലിക്കൽ
- -
-
അഭിപ്രായ മാറ്റൽ
- ക്രിയ
-
മടക്കിയെടുക്കൽ
- നാമം
-
പ്രത്യപഹാരം
-
ഉള്ളിലേക്കുവലിക്കൽ
-
Retractable
♪ റീറ്റ്റാക്റ്റബൽ- വിശേഷണം
-
ചുരുക്കാവുന്ന
-
പരാവർത്തിയായ
-
പിൻവലിക്കാവുന്ന
-
ഉള്ളിലേക്കുമടക്കിവയ്ക്കാവുന്ന
-
ഉള്ളിലേക്കുമടക്കിവെയ്ക്കാവുന്ന