1. Retraction

    ♪ റീറ്റ്റാക്ഷൻ
    1. ക്രിയ
    2. സങ്കോചിപ്പിക്കൽ
    1. നാമം
    2. നേരത്തെ പറഞ്ഞതു പിൻവലിക്കൽ
    1. -
    2. അഭിപ്രായ മാറ്റൽ
    1. ക്രിയ
    2. മടക്കിയെടുക്കൽ
    1. നാമം
    2. പ്രത്യപഹാരം
    3. ഉള്ളിലേക്കുവലിക്കൽ
  2. Retract

    ♪ റീറ്റ്റാക്റ്റ്
    1. ക്രിയ
    2. നിഷേധിക്കുക
    3. ദുർബലപ്പെടുത്തുക
    4. റദ്ദാക്കുക
    5. നേരത്തെ ചെയ്ത പ്രസ്താവന പിൻവലിക്കുക
    6. തെറ്റു സമ്മതിക്കുക
    7. തിരിച്ചെടുക്കുക
    8. പിന്നോക്കം വലിക്കുക
    9. അകത്തോട്ടുവലിയുക
    10. ഉള്ളിലോട്ടുവലിക്കുക
    11. അകത്തേക്കു വലിക്കുക
    12. നേരത്തെ ചെയ്ത പ്രസ്താവം പിൻവലിക്കുക
    13. തിരികെയെടുക്കുക
  3. Retractable

    ♪ റീറ്റ്റാക്റ്റബൽ
    1. വിശേഷണം
    2. ചുരുക്കാവുന്ന
    3. പരാവർത്തിയായ
    4. പിൻവലിക്കാവുന്ന
    5. ഉള്ളിലേക്കുമടക്കിവയ്ക്കാവുന്ന
    6. ഉള്ളിലേക്കുമടക്കിവെയ്ക്കാവുന്ന

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക