1. Retrospect

    ♪ റെറ്റ്റസ്പെക്റ്റ്
    1. നാമം
    2. പ്രത്യവലോകനം
    3. കഴിഞ്ഞുപോയ കാര്യങ്ങളുടെ നേർക്കുള്ള തിരിഞ്ഞു നോട്ടം
    4. ഭൂതകാലാവലോകനം
    1. -
    2. പൂർവ്വവൃത്താന്തവിമർശം
    1. നാമം
    2. തിരിഞ്ഞുനോട്ടം
    3. പാശ്ചാത്യവീക്ഷണം
    1. ക്രിയ
    2. പുനരവലോകനം ചെയ്യുക
    3. പിന്നിലേക്കുനോക്കുക
    1. -
    2. പശ്ചാത് വീക്ഷണം
    1. നാമം
    2. പിന്തിരിഞ്ഞുനോട്ടം
  2. Retrospection

    1. നാമം
    2. ആത്മപരിശോധന
    3. പൂർവ്വകാലാവലോകനം
  3. Retrospective

    ♪ റെറ്റ്റസ്പെക്റ്റിവ്
    1. വിശേഷണം
    2. പൂർവ്വകാലപ്രാബല്യമുള്ള
    3. കഴിഞ്ഞ കാര്യം ചിന്തിക്കുന്ന
    4. ഭൂതകാലസംബന്ധിയായ
    5. തിരിഞ്ഞു നോക്കുന്ന
    6. കഴിഞ്ഞകാലത്തെ അവലോകനം ചെയ്യുന്ന
  4. Retrospectively

    ♪ റെറ്റ്റോസ്പെക്റ്റിവ്ലി
    1. വിശേഷണം
    2. പൂർവ്വകാല പ്രാബല്യമുള്ളതായി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക