1. Returning

    ♪ റിറ്റർനിങ്
    1. നാമം
    2. മടക്കം
    1. വിശേഷണം
    2. മടങ്ങുന്ന
    3. തിരഞ്ഞെടുപ്പു സംബന്ധിച്ച
  2. Point of no return

    ♪ പോയൻറ്റ് ഓഫ് നോ റിറ്റർൻ
    1. നാമം
    2. പിൻവാങ്ങാനൊക്കാത്ത അവസ്ഥ
    1. -
    2. നിങ്ങൾ പറയുന്നതിൽ കാര്യമുണ്ട്
  3. Return compliment

    ♪ റിറ്റർൻ കാമ്പ്ലമെൻറ്റ്
    1. -
    2. പ്രതിസ്തുതി
  4. Return journey

    ♪ റിറ്റർൻ ജർനി
    1. -
    2. മടക്കയാത്ര
  5. Return to ones mutton

    ♪ റിറ്റർൻ റ്റൂ വൻസ് മറ്റൻ
    1. ക്രിയ
    2. പ്രധാനവിഷയത്തിലേക്കു തിരിച്ചു വരിക
  6. By return mail

    ♪ ബൈ റിറ്റർൻ മേൽ
    1. -
    2. മടക്കത്തപാലിൽ
  7. Returning officer

    ♪ റിറ്റർനിങ് ഓഫസർ
    1. നാമം
    2. തെരഞ്ഞെടുപ്പുദ്യോഗസ്ഥൻ
  8. Sale or return

    ♪ സേൽ ഓർ റിറ്റർൻ
    1. ക്രിയ
    2. വിൽക്കാത്തവ കമ്പനിക്ക് മടക്കിക്കൊടുക്കുക
  9. Saluting return

    ♪ സലൂറ്റിങ് റിറ്റർൻ
    1. നാമം
    2. തിരിച്ച് പ്രണമിക്കൽ
    3. പ്രതിവന്ദനം
  10. Returnable

    ♪ റീറ്റർനബൽ
    1. വിശേഷണം
    2. മടക്കിക്കൊടുക്കാവുന്ന
    3. പ്രത്യർപ്പണം ചെയ്യേണ്ടതായ
    4. തിരികെ നൽകേണ്ടതായ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക