1. Revalue

    ♪ റീവാൽയൂ
    1. ക്രിയ
    2. പുനഃപരിശോധിക്കുക
    3. കറൻസിക്കും മറ്റും വ്യത്യസ്ത മൂല്യം നൽകുക
    4. ഉത്തരക്കടലാസുകളിൽ വീണ്ടും മാർക്കിടുക
    5. വിലപുതുക്കുക
  2. Revaluation

    ♪ റീവാൽയൂേഷൻ
    1. നാമം
    2. പുനഃപരിശോധന
    3. പുനർനിർണ്ണയനം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക