1. Revenge

    ♪ റീവെഞ്ച്
    1. നാമം
    2. വൈരാഗ്യം
    3. പക
    1. ക്രിയ
    2. പ്രതികാരം ചെയ്യുക
    3. പകവീട്ടുക
    4. പകരം ചെയ്യുക
    5. പകരം വീട്ടുക
    1. നാമം
    2. പ്രതിക്രിയ
    3. പ്രതികാരം
    4. പകരം വീട്ടൽ
    1. ക്രിയ
    2. പ്രതിഹിംസിക്കുക
    1. നാമം
    2. വൈർനിര്യാതനം
    3. പ്രതികാരബുദ്ധി
    1. ക്രിയ
    2. പ്രതികാരം നിറവേറ്റുക
    3. വൈരാഗ്യം നിറവേറ്റുക
  2. Inner feeling of revenge

    ♪ ഇനർ ഫീലിങ് ഓഫ് റീവെഞ്ച്
    1. നാമം
    2. ഉള്ളിലെ പ്രതികാര ബുദ്ധി
  3. Sweet revenge

    1. നാമം
    2. മധുര പ്രതികാരം
  4. Revengeful

    1. വിശേഷണം
    2. പ്രതികാരേച്ഛുവായ
    3. പകനിറഞ്ഞ
    4. ക്ഷമയില്ലാത്ത
    5. വിട്ടുവീഴ്ചയില്ലാത്ത
    1. നാമം
    2. പകയുളള
  5. Revengefully

    1. വിശേഷണം
    2. പ്രതികാരേച്ഛുവായി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക