1. Revenue

    ♪ റെവനൂ
    1. -
    2. വരവ്
    3. കരംചുങ്ക ഉദ്യോഗസ്ഥൻ
    1. വിശേഷണം
    2. ആദായമുള്ള
    3. വരവുള്ള
    1. നാമം
    2. പ്രതിഫലം
    3. ധനം
    4. വരുമാനം
    5. ആദായം
    6. അനുഭവം
    7. മുതലെടുപ്പ്
    8. പാട്ടം
    9. സർക്കാർ നികുതി
    10. സർക്കാർനികുതി
  2. Revenue board

    ♪ റെവനൂ ബോർഡ്
    1. നാമം
    2. നികുതി ഭരണസഭ
  3. Land revenue

    ♪ ലാൻഡ് റെവനൂ
    1. നാമം
    2. ഭൂനികുതി
  4. Revenue officer

    ♪ റെവനൂ ഓഫസർ
    1. നാമം
    2. നികുതിവകുപ്പ് ഉദ്യോഗസ്ഥൻ
  5. Revenue recovery act

    ♪ റെവനൂ റികവ്രി ആക്റ്റ്
    1. നാമം
    2. കുടിശ്ശിക വസൂലാക്കൽ നിയമം
  6. Revenue year

    ♪ റെവനൂ യിർ
    1. നാമം
    2. സർക്കാർനികുതി വർഷം
  7. Revenue collected

    ♪ റെവനൂ കലെക്റ്റഡ്
    1. നാമം
    2. ശേഖരിക്കപ്പെട്ട വരുമാനം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക