1. Reverence

    ♪ റെവർൻസ്
    1. -
    2. അർച്ചന
    3. ബഹുമാനിക്കപ്പെടൽ
    4. അഭിവന്ദനം
    1. നാമം
    2. ബഹുമാനം
    3. ഭയഭക്തി
    4. ബഹുമാനം ആദരം
    5. ആദരിക്കാനുള്ള സന്നദ്ധത
    6. ആരാധനം
    1. ക്രിയ
    2. ബഹുമാനിക്കുക
  2. Your reverence

    ♪ യോർ റെവർൻസ്
    1. നാമം
    2. ബഹുമാന വാചകം
  3. Reverent

    ♪ റെവർൻറ്റ്
    1. വിശേഷണം
    2. ആദരവുള്ള
    3. ഭക്ത്യാദരങ്ങൾ പ്രകടിപ്പിക്കുന്ന
    4. ആദരിക്കുന്ന
    5. ഭയഭക്തിയുള്ള
    6. ഗുരുത്വമുള്ള
    7. വിനയമുളള
    8. പൂജാത്മക
    9. ഭയഭക്തിയുളള
    10. അങ്ങേയറ്റം ബഹുമാനമുള്ള
    11. പരമ പൂജ്യനായ
  4. Revere

    ♪ റിവിർ
    1. -
    2. ബഹുമാനിക്കുക
    1. ക്രിയ
    2. വണങ്ങുക
    3. ആദരിക്കുക
    4. പൂജിക്കുക
    5. ഭക്തികാട്ടുക
    6. അർച്ചിക്കുക
  5. Reverred

    1. വിശേഷണം
    2. പൂജിക്കപ്പെടുന്ന
    3. ആദരിക്കപ്പെടുന്ന
  6. Revers

    1. നാമം
    2. മടക്കിവെച്ചിരിക്കുന്ന വസ്ത്രഭാഗം
    3. തിരിപ്പ്
  7. Reverently

    ♪ റെവർൻറ്റ്ലി
    1. ക്രിയാവിശേഷണം
    2. ആദരവോടുകൂടി
    1. നാമം
    2. ഭക്ത്യാദരപുരസ്സരം
  8. Revered

    ♪ റിവിർഡ്
    1. വിശേഷണം
    2. അഭിവന്ദ്യമായ
    3. പൂജനീയമായ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക