-
Reverred
- വിശേഷണം
-
പൂജിക്കപ്പെടുന്ന
-
ആദരിക്കപ്പെടുന്ന
-
Your reverence
♪ യോർ റെവർൻസ്- നാമം
-
ബഹുമാന വാചകം
-
Reverence
♪ റെവർൻസ്- നാമം
-
ബഹുമാനം
- -
-
അർച്ചന
- നാമം
-
ഭയഭക്തി
- ക്രിയ
-
ബഹുമാനിക്കുക
- നാമം
-
ബഹുമാനം ആദരം
-
ആദരിക്കാനുള്ള സന്നദ്ധത
- -
-
ബഹുമാനിക്കപ്പെടൽ
-
അഭിവന്ദനം
- നാമം
-
ആരാധനം
-
Reverent
♪ റെവർൻറ്റ്- വിശേഷണം
-
ആദരവുള്ള
-
ഭക്ത്യാദരങ്ങൾ പ്രകടിപ്പിക്കുന്ന
-
ആദരിക്കുന്ന
-
ഭയഭക്തിയുള്ള
-
ഗുരുത്വമുള്ള
-
വിനയമുളള
-
പൂജാത്മക
-
ഭയഭക്തിയുളള
-
അങ്ങേയറ്റം ബഹുമാനമുള്ള
-
പരമ പൂജ്യനായ
-
Revere
♪ റിവിർ- ക്രിയ
-
വണങ്ങുക
-
ആദരിക്കുക
-
പൂജിക്കുക
- -
-
ബഹുമാനിക്കുക
- ക്രിയ
-
ഭക്തികാട്ടുക
-
അർച്ചിക്കുക
-
Revers
- നാമം
-
മടക്കിവെച്ചിരിക്കുന്ന വസ്ത്രഭാഗം
-
തിരിപ്പ്
-
Reverently
♪ റെവർൻറ്റ്ലി- നാമം
-
ഭക്ത്യാദരപുരസ്സരം
- ക്രിയാവിശേഷണം
-
ആദരവോടുകൂടി
-
Revered
♪ റിവിർഡ്- വിശേഷണം
-
അഭിവന്ദ്യമായ
-
പൂജനീയമായ