1. Reversed

    ♪ റിവർസ്റ്റ്
    1. വിശേഷണം
    2. തിരിക്കപ്പെട്ട
    3. എതിർദിശയായ
  2. Reverse order

    ♪ റിവർസ് ഓർഡർ
    1. നാമം
    2. എതിർക്രമം
  3. Reversed order

    ♪ റിവർസ്റ്റ് ഓർഡർ
    1. നാമം
    2. വിപരീതക്രമം
  4. Reverse arms

    ♪ റിവർസ് ആർമ്സ്
    1. ക്രിയ
    2. തോക്കു തിരിച്ചുപിടിക്കുക
  5. Sex reversal

    ♪ സെക്സ് റിവർസൽ
    1. നാമം
    2. സ്ത്രീ പുരുഷൻ ആയും പുരുഷൻ സ്ത്രീയായും മാറുന്ന ലിംഗ പരിവർത്തനം
  6. Reversibly

    1. വിശേഷണം
    2. അസ്ഥിരപ്പെടുത്താവുന്നതായി
  7. Reversion

    ♪ റിവർഷൻ
    1. നാമം
    2. പുനരാഗമനം
    3. മടക്കം
    4. ശിഷ്ടസ്വത്ത്
    5. പിന്തുടർച്ച
    6. പൂർവ്വാധികാര പ്രാപ്തി
    7. പ്രത്യാവൃത്തി
    8. പരമ്പരാവകാശം
    9. ഭാവികാലത്തു കിട്ടാനുള്ള ദ്രവ്യം
    10. തിരിച്ചുപോക്ക്
    11. പ്രതിലോമീകരണം
  8. Reverseness

    1. നാമം
    2. വിഭജനം
  9. Reverse

    ♪ റിവർസ്
    1. -
    2. നേർവിപരീതം
    3. മറിച്ചിടുക
    4. പിന്നോട്ടുകറക്കുക
    1. വിശേഷണം
    2. നേർവിപരീതമായ
    3. പ്രതിലോമമായ
    4. തലകീഴുമറിയുന്ന
    1. നാമം
    2. മാറ്റം
    3. തിരിച്ചടി
    4. തോൽവി
    5. അപജയം
    6. പരിണാമം
    7. മറുവശം
    8. വിത്യാസം
    9. വിധിവിപര്യയം
    10. അധോമുഖീകരണം
    11. എതിർ
    12. നേർവിരോധം
    1. ക്രിയ
    2. തിരിക്കുക
    3. ദുർബലപ്പെടുത്തുക
    4. തലകീഴാക്കുക
    5. നേരെ തിരിച്ചാക്കുക
    6. പ്രതിലോമമാക്കുക
    7. പിന്നിലേക്കോടിക്കുക
    8. അസ്ഥിരപ്പെടുത്തുക
    9. പുറകോട്ടു നയിക്ക്കുക
    10. തിരിഞ്ഞുപോകുക
    11. പിന്നോട്ടുതിരിച്ചുവിടുക
  10. Reversal

    ♪ റിവർസൽ
    1. -
    2. നേർവിപരീതം
    1. നാമം
    2. പരിവർത്തനം
    3. അപചയം
    4. ദുർബലപ്പെടുത്തൽ
    5. വിപര്യാസം
    6. ഭാഗ്യവിപര്യയം
    7. മറിക്കൽ
    1. ക്രിയ
    2. തിരിക്കൽ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക