-
Reviewer
♪ റീവ്യൂർ- നാമം
-
നിരൂപകൻ
-
പരിശോധകൻ
-
നിരീക്ഷകൻ
-
പുസ്തകനിരൂപകൻ
-
ചലചിത്ര നാടക നിരൂപകൻ
-
Under review
♪ അൻഡർ റീവ്യൂ- ക്രിയ
-
പരിഗണനയിലായിരിക്കുക
-
Review
♪ റീവ്യൂ- നാമം
-
വിമർശനം
-
നിരൂപണം
-
ഗുണദോഷവിവേചനം
- ക്രിയ
-
അവലോകനം ചെയ്യുക
- നാമം
-
പരിശോധന
-
അവലോകനം
-
വിശകലനം
-
പുനഃപരിശോധന
- ക്രിയ
-
പ്രത്യവലോകനം നടത്തുക
-
തിരിഞ്ഞുനോക്കുക
-
പുനർവിചാരണ ചെയ്യുക
- നാമം
-
പുനഃശ്ചിന്തനം
-
സമാലോചന
-
സൂക്ഷ്മപര്യാലോചന
- ക്രിയ
-
പരിശോധിച്ചഭിപ്രായം പറയുക
-
നിരൂപണം ചെയ്യുക
- നാമം
-
പുനരവലോകനം
-
സൈന്യപരിശോധന
- ക്രിയ
-
തിരനോട്ടം നടത്തുക
- നാമം
-
അഭിപ്രായകുറിപ്പ്
-
പൊതുസ്ഥിതി പരിശോധന
-
തിരനോട്ടം
-
Reviewal
- നാമം
-
നിരൂപണം