-
Revolution
♪ റെവലൂഷൻ- നാമം
-
കലാപം
-
പ്രദക്ഷിണം
-
പരിവർത്തനം
-
ചക്രം
-
പരിവൃത്തി
-
ഭ്രമണം
-
വിപ്ലവം
-
ആവർത്തനം
-
രാജ്യവിപ്ലവം
-
ഭരണമാറ്റം
-
ചുഴൽച്ച
-
തിരിച്ചൽ
-
സായുധവിപ്ലവം
-
സമൂലപരിവർത്തനം
-
Revolutionize
♪ റെവലൂഷനൈസ്- ക്രിയ
-
പരിവർത്തനതം വരുത്തുക
-
അടിയോടെ മാറ്റുക
-
സമൂലമായ ഭരണവ്യവസ്ഥമാറ്റം വരുത്തുക
-
പരിവർത്തനം വരുത്തുക
-
അടിമുടി മാറ്റുക
-
Green revolution
♪ ഗ്രീൻ റെവലൂഷൻ- -
-
ഹരിതവിപ്ലവം
-
Industrial revolution
♪ ഇൻഡസ്ട്രീൽ റെവലൂഷൻ- -
-
വ്യാവസായിക വിപ്ലവം
-
Birthright revolution
- നാമം
-
ജ്യേഷ്ഠാവകാശ വിപ്ലവം
-
Palace revolution
♪ പാലസ് റെവലൂഷൻ- നാമം
-
ആഭ്യന്തരയുദ്ധം
- -
-
കൊട്ടാരംവിപ്ലവം
-
കൊട്ടാരവിപ്ലവം
- നാമം
-
ആഭ്യന്തരയുദ്ധം കൂടാതെ അധികാരം പിടിചെടുക്കൽ
-
Counter revolution
♪ കൗൻറ്റർ റെവലൂഷൻ- -
-
പ്രതിവിപ്ലവം
-
Revolutional
- വിശേഷണം
-
വിപ്ലവമുണ്ടാക്കുന്ന
-
പരിവർത്തനപരമായ
-
വിപ്ലവപരമായ
-
Revolute
- -
-
ചുരുണ്ട
- വിശേഷണം
-
വിപ്ലവമുണ്ടാക്കുന്ന
-
ബഹിർവലയിതമായ